ഓവർസീയർ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥിക്കിതാ ഒരു സുവർണാവസരം!! Best Overseer Online Recorded Classes from CIVILIANZ
ഓവർസീയർ പരീക്ഷകൾക്ക് തയ്യാറെടുക്കാം സിവിലിൻസിന്റെ Best Overseer Online Recorded Classesലൂടെ വെറും 6000/- രൂപയ്ക്ക്.
അതോടൊപ്പം 10% ഡിസ്‌കൗണ്ട് ലഭിക്കാൻ OVERSEER10 എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുക.
KWA–Tracer, PWD–Overseer Gr.II, LSGD-Overseer Gr.II, KSCC-Engineering Assistant GR.III, Soil Survey & Soil Conservation Dept. – Tracer & Work-superintendent തുടങ്ങി 6 തസ്തികകളിലേയ്ക്കുള്ള പരീക്ഷ മെയ് 6, 15 തീയതികളിലായി നടത്തുമെന്ന് PSC അറിയിച്ചിരിക്കുന്നു.
മെയ് 6 , മെയ് 15 തീയതികളിലായി നടത്താനിരിക്കുന്ന വിവിധ ഓവർസീയർ പരീക്ഷകൾക്കായി തയ്യാറെടുക്കാം, സിവിൽ എഞ്ചിനീയറിംഗ് പരീക്ഷ പരിശീലന രംഗത്തെ കേരളത്തിലെ ഏറ്റവും മികച്ച അദ്ധ്യാപകരിൽ നിന്നുള്ള Best Overseer Online Recorded Classes ലൂടെ !
✅ 17 സബ്ജക്ടുകള്‍
✅ ഓരോ recorded വീഡിയോയ്ക്ക് ഒപ്പവും Assessment Tests
✅ 1500 ചോദ്യങ്ങളും അതിന്റെ വിശദമായ ഉത്തരങ്ങളും ചേര്‍ന്ന 15 ടെസ്റ്റുകളടങ്ങിയ ടെസ്റ്റ് സീരീസ്
✅ ഉദ്യോഗാര്‍ത്ഥികളുടെ സംശയനിവാരണത്തിനായി ഫാക്കല്‍റ്റി സപ്പോര്‍ട്ടോടുകൂടിയ ഡിസ്‌കഷന്‍ ബോര്‍ഡ്.
✅️ ഇതോടൊപ്പം KWA Tracer പരീക്ഷയ്ക്ക് വേണ്ട Mechanical Engineering topics ഉൾപ്പെടുത്തിയ Recorded videos.
എല്ലാത്തിനുമുപരി സിവില്‍ എഞ്ചിനീയറിങ്ങ് പരീക്ഷ പരിശീലന രംഗത്തെ ഏറ്റവും മികച്ച അധ്യാപകര്‍ നയിക്കുന്ന ക്ലാസ്സുകള്‍!
Download CivilApp
Andriod
iOS
Web
#learn_from_the_best
👨🏻🎓 ഓവര്‍സീയര്‍ പരീക്ഷകള്‍ക്കുള്ള അവസാനഘട്ട തയ്യാറെടുപ്പുകള്‍ക്ക് ഏറെ സഹായകമായ പുസ്തകം! 📘
ഈ പുസ്തകത്തില്‍ മുന്‍വര്‍ഷ പി.എസ്.സി. പരീക്ഷകളില്‍നിന്നും തിരഞ്ഞെടുത്ത 25 ചോദ്യങ്ങളും അവയുടെ ഡീറ്റെയില്‍ഡ് സൊല്യൂഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പി.എസ്.സി. പ്രസിദ്ധീകരിച്ചിട്ടുള്ള പരീക്ഷകളുടെ ഡീറ്റെയില്‍ഡ് സിലബസുകളും📝 കൂടിച്ചേരുമ്പോള്‍ ഓവര്‍സീയര്‍ പരീക്ഷകള്‍ക്ക് ഉന്നത റാങ്കുകൾ കരസ്ഥമാക്കുവാന്‍ ഈ പുസ്തകം📘 നിങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ല!
Purchase now
Civilianz store Amazon Flipkart🎓Prepare for upcoming exams with Civilianz for free!
You heard it right! Its F R E E!🔥
Our study plan for Overseer exams is now at your fingertips.✌🏼
Make use of the free video content and follow our study plan to pace your preparations for Overseer exams.
Topic : KLDC Overseer exam, Question Paper Discussion
Video 👇🏻
Comment your doubts after watching daily videos. Our team will solve it for you!
Pingback: Syllabus for Overseer level examinations Overseer