
BUILDING PERMIT REVISED FEES
തദ്ദേശ സ്വയം ഭരണ വകുപ്പ് – തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈടാക്കുന്ന കെട്ടിടം നിർമ്മാണ പെർമിറ്റ് ഫീസ് / അപേക്ഷ ഫീസ് / സ്കൂട്ടിനി ഫീസ് എന്നിവയുടെ നിരക്ക് പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
2019 ലെ കേരള പഞ്ചായത്ത് മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ യഥാക്രമം ഷെഡ്യൂൾ – I, ഷെഡ്യൂൾ – II, ഷെഡ്യൂൾ – III പ്രകാരം നിശ്ചയിച്ചിട്ടുള്ള അപേക്ഷ ഫീസ് {Application Fee – ചട്ടം 5(1),15(6),70(4), 74(3),75(4),94}, (Permit Fee – 9(4), 56(3), 70(7), 74(3), 75(4)}, ലേ ഔട്ട് അപ്പ്രൂവലിനുള്ള സ്കൂട്ടിനി ഫീസ് ചട്ടം 5(6)(2) എന്നിവയുടെ നിരക്ക് കാലോചിതമായി പരിഷ്കരിക്കുന്നതിന് സർക്കാർ തീരുമാനിച്ചു.
KERALA MUNICIPALITY BUILDING RULES (KMBR) |
KERALA PANCHAYAT BUILDING RULES (KPBR) |
DRAFTSMAN GRADE I/WORKSHOP INSTRUCTOR – KPSC SYLLABUS |
മേൽ സാഹചര്യത്തിൽ, 2019 ലെ കേരള പഞ്ചായത്ത് / മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിലവിൽ ഈടാക്കുന്ന അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്, ലേ ഔട്ട് അപ്രൂവലിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവയുടെ നിരക്ക് ചുവടെ പറയുന്ന പട്ടിക പ്രകാരം 10/4/2023 തീയതി പ്രാബല്യത്തിൽ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
For Government Order,
HEY ASPIRANTS
ഇനിയുള്ള ദിവസങ്ങൾ തീവ്രപരിശീലനത്തിനായി വിനിയോഗിക്കാം സിവിലിയൻസിനോടൊപ്പം
പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി CIVILIANZ തയ്യാറാക്കിയിരിക്കുന്നു Overseer Plus Bundle course
Course features
Updated syllabus അനുസരിച്ചുള്ള Civil and Mechanical Engineering വീഡിയോ ക്ലാസ്സുകൾ
ഓരോ ക്ലാസ്സിനോടൊപ്പവുമുള്ള assessment test
️ NIMI Book test series
️ Overseer test series
️ E Book (Handwritten notes)
For more details, contact
9497498415
9097550099
9497498417
BUILDING CONSTRUCTION PERMIT REVISED RATES
Leave a comment