BUILDING PERMIT REVISED FEES

BUILDING PERMIT REVISED FEES

തദ്ദേശ സ്വയം ഭരണ വകുപ്പ് – തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈടാക്കുന്ന കെട്ടിടം നിർമ്മാണ പെർമിറ്റ് ഫീസ് / അപേക്ഷ ഫീസ് / സ്കൂട്ടിനി ഫീസ് എന്നിവയുടെ നിരക്ക്  പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

2019 ലെ കേരള പഞ്ചായത്ത് മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ യഥാക്രമം ഷെഡ്യൂൾ – I, ഷെഡ്യൂൾ – II, ഷെഡ്യൂൾ – III പ്രകാരം നിശ്ചയിച്ചിട്ടുള്ള അപേക്ഷ ഫീസ് {Application Fee – ചട്ടം 5(1),15(6),70(4), 74(3),75(4),94},  (Permit Fee – 9(4), 56(3), 70(7), 74(3), 75(4)}, ലേ ഔട്ട് അപ്പ്രൂവലിനുള്ള സ്കൂട്ടിനി ഫീസ് ചട്ടം 5(6)(2) എന്നിവയുടെ നിരക്ക് കാലോചിതമായി പരിഷ്കരിക്കുന്നതിന് സർക്കാർ തീരുമാനിച്ചു.

 

KERALA MUNICIPALITY BUILDING RULES (KMBR)

KERALA PANCHAYAT BUILDING RULES (KPBR)

DRAFTSMAN GRADE I/WORKSHOP INSTRUCTOR – KPSC SYLLABUS

 

മേൽ സാഹചര്യത്തിൽ,  2019 ലെ കേരള പഞ്ചായത്ത് / മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിലവിൽ ഈടാക്കുന്ന അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്, ലേ ഔട്ട് അപ്രൂവലിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവയുടെ നിരക്ക് ചുവടെ പറയുന്ന പട്ടിക പ്രകാരം 10/4/2023 തീയതി പ്രാബല്യത്തിൽ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

For Government Order,

DOWNLOAD GOVERNMENT ORDER


 

 

 

HEY ASPIRANTS ⭐

ഇനിയുള്ള ദിവസങ്ങൾ തീവ്രപരിശീലനത്തിനായി വിനിയോഗിക്കാം സിവിലിയൻസിനോടൊപ്പം ✨

പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി CIVILIANZ തയ്യാറാക്കിയിരിക്കുന്നു Overseer Plus Bundle course 🔥

Course features

✅ Updated syllabus അനുസരിച്ചുള്ള Civil and Mechanical Engineering വീഡിയോ ക്ലാസ്സുകൾ

✅ ഓരോ ക്ലാസ്സിനോടൊപ്പവുമുള്ള assessment test

✅️ NIMI Book test series

✅️ Overseer test series

✅️ E Book (Handwritten notes)

 

 

For more details, contact 👇🏻

📱9497498415
📱9097550099
📱9497498417

 

BUILDING CONSTRUCTION PERMIT REVISED RATES 

Leave a comment