Civilianz Free Online PSC Coaching Classes

Civilianz Free Online PSC Coaching Classes For Women Civil Engineering Job Aspirants Completed successfully

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സൗജന്യ ക്ലാസ്സുമായി സിവിലിയൻസ്

ഈ കോവിഡ് കാലത്തു സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സിവിൽ എൻജിനീയറിങ് ഉദ്യോഗാർത്ഥികളായ വനിതകൾക്ക് സഹായഹസ്തവുമായി സിവിലിയൻസ്!

ഈ ജൂലൈ ആഗസ്ത് മാസങ്ങളിൽ നടക്കാനിരിക്കുന്ന ഓവർസിയർ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന 100 വനിതാ ഉദ്യോഗാർത്ഥികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. തിരഞ്ഞെടുക്കപെടുന്നവർക്ക്
സിവിലിയൻസിന്റെ ഓവർസിയർ ഓൺലൈൻ കോഴ്സ് പരീക്ഷ കഴിയുന്നത് വരെ അറ്റൻഡ് ചെയ്യാൻ സാധിക്കുന്നതാണ്.

Civilianz Free Online PSC Coaching Classes

 

ആർക്കൊക്കെ അപേക്ഷിക്കാം?

സിവിൽ എഞ്ചിനീയറിംഗ് ടെക്നിക്കൽ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഏതൊരു വനിതാ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

 

 

 

എങ്ങനെ അപേക്ഷിക്കണം?

NB : അപേക്ഷ സമർപ്പിക്കുന്നതിനു മുന്നെയായി ഇതോടൊപ്പം നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം പ്രിൻറ് എടുത്ത് നിങ്ങളുടെ വാർഡ് മെമ്പർ / കൗസിലറുടെ ഒപ്പോടുകൂടി അപേക്ഷയോടൊപ്പം upload ചെയ്യേണ്ടതാണ്.

സാക്ഷ്യപത്രം ഫോർമാറ്റ്:

Download Format

തിരഞ്ഞെടുപ്പ് എങ്ങനെ ?

ആദ്യം ലഭിക്കുന്ന 100 അപേക്ഷകളാവും പരിഗണിക്കുക. അപൂർണവും മാതൃക പാലിക്കാത്തതുമായ അപേക്ഷകൾ നിരസിക്കപെടുന്നതും തൊട്ടടുത്ത അപേക്ഷ പരിഗണിക്കപ്പെടുന്നതുമായിരിക്കും.

 

 

കോഴ്സിൽ എന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ട്  ?

▶️ 17 സബ്ജക്ടുകള്‍
▶️ ഓരോ recorded വീഡിയോയ്ക്ക് ഒപ്പവും Assessment Tests
▶️1500 ചോദ്യങ്ങളും അതിന്റെ വിശദമായ ഉത്തരങ്ങളും ചേര്‍ന്ന 15 ടെസ്റ്റുകളടങ്ങിയ ടെസ്റ്റ് സീരീസ്
▶️ഉദ്യോഗാര്‍ത്ഥികളുടെ സംശയനിവാരണത്തിനായി ഫാക്കല്‍റ്റി സപ്പോര്‍ട്ടോടുകൂടിയ ഡിസ്‌കഷന്‍ ബോര്‍ഡ്.
▶️ഇതോടൊപ്പം KWA Tracer പരീക്ഷയ്ക്ക് വേണ്ട Mechanical Engineering topics ഉൾപ്പെടുത്തിയ Recorded videos.
▶️ മുൻകാല ചോദ്യപേപ്പർ വിശകലന സെഷനുകൾ
▶️എല്ലാ സബ്ജക്റ്റിൻ്റെയും E- Book നോട്ടുകൾ

എല്ലാത്തിനുമുപരി കഴിഞ്ഞ ഓവർസീയർ പരീക്ഷയിൽ ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികളെ റാങ്ക്ലിസ്റ്റുകളിൽ എത്തിച്ച മികച്ച അധ്യാപകര്‍ നയിക്കുന്ന ക്ലാസ്സുകള്‍!

വരാനിരിക്കുന്ന ഓവർസീയർ പരീക്ഷകൾക്ക് തയ്യാറെടുക്കാം കൃത്യമായ Study Plan നോട്കൂടി തയ്യാറാക്കിയ Civilianz Free Online PSC Coaching Classesലൂടെ..

Demo class 👇🏻

 

കൂടുതൽ വിവരങ്ങൾക്കായ് വിളിക്കുക
📲 9497498417

#learn_from_the_best

 

1 Comment

  • Anitha Reply

    Good

Leave a comment