B.TECH LATERAL ENTRY TEST/ WORKING PROFESSIONAL COURSE 2025 NOTIFICATION OUT!!!!

B.TECH LATERAL ENTRY TEST/ WORKING PROFESSIONAL COURSE 2025 NOTIFICATION OUT!!!!

സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി/ വർക്കിംഗ് പ്രൊഫഷണൽ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകർ 3 വർഷം/2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എഞ്ചിനിയറിംഗ് ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ഇന്ത്യാ ഗവൺമെൻ്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ AICTE അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ 3 വർഷ ഡി.വോക്ക്, അല്ലെങ്കിൽ 10+2 തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ബി.എസ്.സി ബിരുദം നേടിയവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത നേടി പ്രവേശന പരീക്ഷ പാസ്സായ അപേക്ഷാർത്ഥികൾക്ക് ബി.ടെക് ഏതു ബ്രാഞ്ചിലേക്കും പ്രവേശനം നേടാവുന്നതാണ്. ബി.ടെക് വർക്കിംഗ് പ്രൊഫഷണൽ പ്രവേശനം താല്പര്യമുള്ളവരും ഈ പ്രവേശന പരീക്ഷ എഴുതേണ്ടതാണ്. വിശദ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

 

 

B.TECH LATERAL ENTRY TEST/ WORKING PROFESSIONAL COURSE 2025 NOTIFICATION OUT!!!!

B.TECH LATERAL ENTRY TEST/ WORKING PROFESSIONAL COURSE 2025 NOTIFICATION OUT!!!!

 

 

തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ്. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്‌ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം നടത്തുന്നത്. മേൽപ്പറഞ്ഞ വെബ് സൈറ്റ് വഴി ഓൺലൈനായി 2025 ഏപ്രിൽ 10 മുതൽ മെയ് 20 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പണം 2025 മെയ് 22 വരെ. പൊതുവിഭാഗത്തിന് 1100 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 550 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ മേൽപ്പടി വെബ്സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ് ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിൻ്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്.

 

 

 

 

IMPORTANT DATES

 

Last Date to Pay the Application Fees 20 May 2025
Closing date for Online Applications 22 May 2025

 

For Detailed Advertisement, 

DOWNLOAD DETAILED ADVERTISEMENT

 

KERALA LET SYLLABUS 

DOWNLOAD SYLLABUS

 


Civilianz stands as the top Assistant Engineer Civil Engineering Coaching Center in Kerala, specializing in preparing students for various Civil Engineering Competitive exams. Our comprehensive coaching program covers a range of exams, including GATE – Civil, Assistant Engineer, Assistant Professor Civil, Lecturer in Polytechnic, Junior Engineer- Civil, Overseer, Tracer, and other similar Civil engineering competitions. 

Are you a Civil Engineering Diploma Holder?

വരാനിരിക്കുന്ന LET പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഒരു സന്തോഷവാർത്ത😍

CIVILIANZ ഒരുക്കുന്നു LET Latest syllabus അനുസരിച്ചുള്ള classes, Assessment tests etc. ഉൾപ്പെടുത്തിയ ഒരു Complete Course Bundle🤩

മികച്ച ഓഫറിൽ ജോയിൻ ചെയ്യാം 😱 3 മാസത്തെ വാലിഡിറ്റിയോടെ!

വിശദ വിവരങ്ങൾക്ക് :
8281003366

 


 

CIVILIANZ SOCIAL MEDIA PLATFORMS Our Social media platforms are exclusively for Civil Engineering students, job candidates, teachers and all those who have passion for Civil Engineering. You will get

JOIN OUR SOCIAL MEDIA PLATFORMS

 

#learnfromthebes

 

t

 

Leave a comment