Civilianz Free Online Coaching for Assistant Engineer Kerala Water Authority
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സൗജന്യ ക്ലാസ്സുമായി സിവിലിയൻസ്
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സിവിൽ എൻജിനീയറിങ് ഉദ്യോഗാർത്ഥികൾക്ക് ഒന്നര ലക്ഷം രൂപ വരെയുള്ള സ്കോളർഷിപ്പ് വഴി സഹായഹസ്തവുമായി സിവിലിയൻസ്!
നവംബർ 26 ലെ KWA AE പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന 50 സിവിൽ എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികൾക്ക് സിവിലിയൻസിന്റെ ടോപ്പ് പെർഫോമിങ് ഓൺലൈൻ കോഴ്സ് ആയ KWA – AE ക്രാഷ് കോഴ്സ് നവംബർ 26 വരെ തികച്ചും സൗജന്യം!!!
Last Date: 26 October 2022
ആർക്കൊക്കെ അപേക്ഷിക്കാം?
അസിസ്റ്റന്റ് എൻജിനീയർ കേരള വാട്ടർ അതോറിറ്റി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഏതൊരു ഉദ്യോഗാർത്ഥിക്കും അപേക്ഷിക്കാവുന്നതാണ്.
എങ്ങനെ അപേക്ഷിക്കണം?
NB : അപേക്ഷ സമർപ്പിക്കുന്നതിനു മുന്നെയായി ഇതോടൊപ്പം നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം പ്രിൻറ് എടുത്ത് നിങ്ങളുടെ വാർഡ് മെമ്പർ / കൗസിലറുടെ ഒപ്പോടുകൂടി അപേക്ഷയോടൊപ്പം ഗൂഗിൾ ഫോമിൽ upload ചെയ്യേണ്ടതാണ്.
സാക്ഷ്യപത്രം ഫോർമാറ്റ്:
തിരഞ്ഞെടുപ്പ് എങ്ങനെ ?
ആദ്യം ലഭിക്കുന്ന 50 അപേക്ഷകളാവും പരിഗണിക്കുക. അപൂർണവും മാതൃക പാലിക്കാത്തതുമായ അപേക്ഷകൾ നിരസിക്കപെടുന്നതും തൊട്ടടുത്ത അപേക്ഷ പരിഗണിക്കപ്പെടുന്നതുമായിരിക്കും. കോഴ്സ് അലോട്ട്മെന്റ് സംബന്ധിച്ച് സിവിലിയൻസ് മാനേജ്മെന്റിന്റെ തീരുമാനം അന്തിമം ആയിരിക്കും.
കോഴ്സിൽ എന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ട് ?
✅ ഓരോ വീഡിയോ ക്ലാസ്സിനോടൊപ്പവും Assessment ടെസ്റ്റ്
✅ മോക്ക് ടെസ്റ്റുകൾ
✅ Full Syllabus Coverage
✅ Faculty Support
✅ Discussion Board
✅ Motivational Sessions & Mentoring
✅ PDF Notes (eBook)
✅ Live Interactive Quizzing sessions
✅ Live Discussion support
For More Details, Give a 📞 to the given numbers👇🏼
📲 9497498416
📲 9383450415
Civilianz Free Online Coaching for Assistant Engineer Kerala Water Authority
Leave a comment