
ഓവർസീയർ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥിക്കിതാ ഒരു സുവർണാവസരം!! Best Overseer Online Recorded Classes from CIVILIANZ
ഓവർസീയർ പരീക്ഷകൾക്ക് തയ്യാറെടുക്കാം സിവിലിൻസിന്റെ Best Overseer Online Recorded Classesലൂടെ വെറും 6000/- രൂപയ്ക്ക്.
അതോടൊപ്പം 10% ഡിസ്‌കൗണ്ട് ലഭിക്കാൻ OVERSEER10 എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുക.
KWA–Tracer, PWD–Overseer Gr.II, LSGD-Overseer Gr.II, KSCC-Engineering Assistant GR.III, Soil Survey & Soil Conservation Dept. – Tracer & Work-superintendent തുടങ്ങി 6 തസ്തികകളിലേയ്ക്കുള്ള പരീക്ഷ മെയ് 6, 15 തീയതികളിലായി നടത്തുമെന്ന് PSC അറിയിച്ചിരിക്കുന്നു.
മെയ് 6 , മെയ് 15 തീയതികളിലായി നടത്താനിരിക്കുന്ന വിവിധ ഓവർസീയർ പരീക്ഷകൾക്കായി തയ്യാറെടുക്കാം, സിവിൽ എഞ്ചിനീയറിംഗ് പരീക്ഷ പരിശീലന രംഗത്തെ കേരളത്തിലെ ഏറ്റവും മികച്ച അദ്ധ്യാപകരിൽ നിന്നുള്ള Best Overseer Online Recorded Classes ലൂടെ !
17 സബ്ജക്ടുകള്‍
ഓരോ recorded വീഡിയോയ്ക്ക് ഒപ്പവും Assessment Tests
1500 ചോദ്യങ്ങളും അതിന്റെ വിശദമായ ഉത്തരങ്ങളും ചേര്‍ന്ന 15 ടെസ്റ്റുകളടങ്ങിയ ടെസ്റ്റ് സീരീസ്
ഉദ്യോഗാര്‍ത്ഥികളുടെ സംശയനിവാരണത്തിനായി ഫാക്കല്‍റ്റി സപ്പോര്‍ട്ടോടുകൂടിയ ഡിസ്‌കഷന്‍ ബോര്‍ഡ്.
️ ഇതോടൊപ്പം KWA Tracer പരീക്ഷയ്ക്ക് വേണ്ട Mechanical Engineering topics ഉൾപ്പെടുത്തിയ Recorded videos.
എല്ലാത്തിനുമുപരി സിവില്‍ എഞ്ചിനീയറിങ്ങ് പരീക്ഷ പരിശീലന രംഗത്തെ ഏറ്റവും മികച്ച അധ്യാപകര്‍ നയിക്കുന്ന ക്ലാസ്സുകള്‍!
Download CivilApp
Andriod
iOS
Web
#learn_from_the_best
ഓവര്‍സീയര്‍ പരീക്ഷകള്‍ക്കുള്ള അവസാനഘട്ട തയ്യാറെടുപ്പുകള്‍ക്ക് ഏറെ സഹായകമായ പുസ്തകം!
ഈ പുസ്തകത്തില്‍ മുന്‍വര്‍ഷ പി.എസ്.സി. പരീക്ഷകളില്‍നിന്നും തിരഞ്ഞെടുത്ത 25 ചോദ്യങ്ങളും അവയുടെ ഡീറ്റെയില്‍ഡ് സൊല്യൂഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പി.എസ്.സി. പ്രസിദ്ധീകരിച്ചിട്ടുള്ള പരീക്ഷകളുടെ ഡീറ്റെയില്‍ഡ് സിലബസുകളും കൂടിച്ചേരുമ്പോള്‍ ഓവര്‍സീയര്‍ പരീക്ഷകള്‍ക്ക് ഉന്നത റാങ്കുകൾ കരസ്ഥമാക്കുവാന്‍ ഈ പുസ്തകം
നിങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ല!
Purchase now
Prepare for upcoming exams with Civilianz for free!
You heard it right! Its F R E E!
Our study plan for Overseer exams is now at your fingertips.
Make use of the free video content and follow our study plan to pace your preparations for Overseer exams.
Topic : KLDC Overseer exam, Question Paper Discussion
Video
Comment your doubts after watching daily videos. Our team will solve it for you!
Pingback: Syllabus for Overseer level examinations Overseer