കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോർഡ് വിജ്ഞാപനം

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോർഡ് 

എക്സിക്യൂട്ടീവ് എഞ്ചിനീയർതസ്തിക എക്സിക്യൂട്ടീവ് എഞ്ചിനീയർ
നിയമന രീതി അപേക്ഷ സമര്‍പ്പിക്കുന്ന തീയതിയില്‍ 60 വയസ്സ് കവിയരുത്
പ്രായപരിധി 60 വയസ്സ്
വിദ്യാഭ്യാസ യോഗ്യത സിവില്‍ എഞ്ചിനീയറിംഗിൽ ബിരുദം (Civil
Engineering- B-Tech)
പ്രതിഫലം സമാന മേഖലയിലെ മികച്ച വേതനം
പ്രവൃത്തി പരിചയം കെട്ടിട നിര്‍മ്മാണ മേഖലയില്‍ കുറഞ്ഞത് 15 വര്‍ഷം പ്രവൃത്തി പരിചയം. കൂടാതെ M Tech (Civil), Project Management സോഫ്റ്റ്‌വെയറിൽ പ്രവര്‍ത്തന പരിചയം എന്നിവ അഭികാമ്യം.
മറ്റു വ്യവസ്ഥകള്‍ കോണ്‍ട്രാക്ട് നിയമങ്ങള്‍ക്ക് സാധാരണ ബാധകമാകുന്ന നിബന്ധനകള്‍
ഒഴിവ് 3 എണ്ണം
അവസാന തീയതി 12.11.2022
തിരഞ്ഞെടുപ്പ് പ്രക്രിയ സ്‌ക്രീനിംഗ് & ഇന്റര്‍വ്യൂ

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍

.

തസ്തിക അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍)
നിയമന രീതി കരാര്‍ അടിസ്ഥാനം
പ്രായപരിധി അപേക്ഷ സമര്‍പ്പിക്കുന്ന തീയതിയില്‍ 60 വയസ്സ് കവിയരുത്
വിദ്യാഭ്യാസ യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം (Civil Engineering- B-Tech)
പ്രതിഫലം സമാന മേഖലയിലെ മികച്ച വേതനം,
നിയമന കാലാവധി കരാര്‍വ്യവസ്ഥയില്‍ 365 ദിവസം
പ്രവൃത്തി പരിചയം  കെട്ടിട നിര്‍മ്മാണ മേഖലയില്‍ കുറഞ്ഞത് 7 വര്‍ഷം പ്രവൃത്തി പരിചയം. കൂടാതെ Latest construction technology, stakeholder liason and management, Knowledge of IS Codes and QA/QC procedures, Project life cycle experience, എന്നിവ അഭികാമ്യം.
മറ്റു വ്യവസ്ഥകള്‍ കോണ്‍ട്രാക്ട് നിയമങ്ങള്‍ക്ക് സാധാരണ ബാധകമാകുന്ന നിബന്ധനകള്‍
ഒഴിവ് 4 എണ്ണം
അവസാന തീയതി 12.11.2022
തിരഞ്ഞെടുപ്പ് പ്രക്രിയ സ്‌ക്രീനിംഗ് & ഇന്റര്‍വ്യൂ

 അസിസ്റ്റന്റ് എഞ്ചിനീയര്‍തസ്തിക അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഡിസൈന്‍)
നിയമന രീതി കരാര്‍ അടിസ്ഥാനം
നിയമന രീതി കരാര്‍ അടിസ്ഥാനം
പ്രതിഫലം സമാന മേഖലയിലെ മികച്ച വേതനം
പ്രായപരിധി അപേക്ഷ സമര്‍പ്പിക്കുന്ന തീയതിയില്‍ 60 വയസ്സ് കവിയരുത്
വിദ്യാഭ്യാസ യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം (Civil
Engineering- B-Tech) പ്രതിഫലം സമാന മേഖലയിലെ മികച്ച വേതനം നിയമന കാലാവധി കരാര്‍വ്യവസ്ഥയില്‍ 365 ദിവസം
നിയമന കാലാവധി കരാര്‍ വ്യവസ്ഥയില്‍ 365 ദിവസം
പ്രവൃത്തി പരിചയം കെട്ടിട നിര്‍മ്മാണ മേഖലയില്‍ കുറഞ്ഞത് 2 വര്‍ഷം പ്രവൃത്തി പരിചയം. കൂടാതെ M-Tech in Structural Design, Auto CAD, ETABS 19, IS codes എന്നിവയില്‍ പ്രവര്‍ത്തന പരിചയം അഭികാമ്യം.
മറ്റു വ്യവസ്ഥകള്‍ കോണ്‍ട്രാക്ട് നിയമങ്ങള്‍ക്ക് സാധാരണ ബാധകമാകുന്ന നിബന്ധനകള്‍
ഒഴിവ് 2 എണ്ണം
അവസാന തീയതി 12.11.2022
തിരഞ്ഞെടുപ്പ് പ്രക്രിയ സ്‌ക്രീനിംഗ്, പ്രാക്ടിക്കല്‍ ടെസ്റ്റ് (ഡിസൈന്‍ സേഫ്റ്റ് വെയര്‍) & ഇന്റര്‍വ്യൂ

E book for interviews

ഡ്രാഫ്റ്റ്‌സ്മാന്‍ / ഓവര്‍സീയര്‍തസ്തിക ഡ്രാഫ്റ്റ്‌സ്മാന്‍ / ഓവര്‍സീയര്‍
നിയമന രീതി കരാര്‍ അടിസ്ഥാനം
പ്രായപരിധി അപേക്ഷ സമര്‍പ്പിക്കുന്ന തീയതിയില്‍ 60 വയസ്സ് കവിയരുത്
വിദ്യാഭ്യാസ യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ (Civil Engineering- Deploma)
പ്രതിഫലം സമാന മേഖലയിലെ മികച്ച വേതനം
നിയമന കാലാവധി കരാര്‍ വ്യവസ്ഥയില്‍ 365 ദിവസം
പ്രവൃത്തി പരിചയം കെട്ടിട നിര്‍മ്മാണ മേഖലയില്‍ കുറഞ്ഞത് 1 വര്‍ഷം പ്രവൃത്തി പരിചയം. Structural Dfafting ല്‍ പ്രവര്‍ത്തന പരിചയം അഭികാമ്യം. knowledgde in AutoCAD
മറ്റു വ്യവസ്ഥകള്‍ കോണ്‍ട്രാക്ട് നിയമങ്ങള്‍ക്ക് സാധാരണ ബാധകമാകുന്ന നിബന്ധനകള്‍
ഒഴിവ് 7 എണ്ണം
അവസാന തീയതി 12.11.2022
തിരഞ്ഞെടുപ്പ് പ്രക്രിയ സ്‌ക്രീനിംഗ & ഇന്റര്‍വ്യൂ

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്തസ്തിക അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍ പ്ലാനിംഗ്)
നിയമന രീതി കരാര്‍ അടിസ്ഥാനം
പ്രായപരിധി അപേക്ഷ സമര്‍പ്പിക്കുന്ന തീയതിയില്‍ 60 വയസ്സ് കവിയരുത്
വിദ്യാഭ്യാസ യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം (Civil
Engineering- B-Tech
പ്രതിഫലം സമാന മേഖലയിലെ മികച്ച വേതനം
നിയമന കാലാവധി കരാര്‍വ്യവസ്ഥയില്‍ 365 ദിവസം
പ്രവൃത്തി പരിചയം കുറഞ്ഞത് 3 വര്‍ഷം പ്രവൃത്തി പരിചയം. കൂടാതെ Project Planning, Project Management, Working Knowledge of Microsoft Project, Primavera, എന്നിവയില്‍ പ്രവര്‍ത്തന പരിചയം അഭികാമ്യം
മറ്റു വ്യവസ്ഥകള്‍ കോണ്‍ട്രാക്ട് നിയമങ്ങള്‍ക്ക് സാധാരണ ബാധകമാകുന്ന നിബന്ധനകള്‍
ഒഴിവ് 1 എണ്ണം
അവസാന തീയതി 12.11.2022
തിരഞ്ഞെടുപ്പ് പ്രക്രിയ സ്‌ക്രീനിംഗ് & ഇന്റര്‍വ്യൂ

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍

തസ്തിക അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (Quantity Surveying)
നിയമന രീതി കരാര്‍ അടിസ്ഥാനം
പ്രായപരിധി അപേക്ഷ സമര്‍പ്പിക്കുന്ന തീയതിയില്‍ 60 വയസ്സ് കവിയരുത്
വിദ്യാഭ്യാസ യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം (Civil
Engineering- B-Tech)
പ്രതിഫലം സമാന മേഖലയിലെ മികച്ച വേതനം
നിയമന കാലാവധി കരാര്‍ വ്യവസ്ഥയില്‍ 365 ദിവസം
പ്രവൃത്തി പരിചയം
പ്രവൃത്തി പരിചയം കുറഞ്ഞത് 3 വര്‍ഷം പ്രവൃത്തി പരിചയം. കൂടാതെ Auto CAD, DSR, Esitmation, Rate Analysis, Working Knowledge of PRICE software for estimate preparation എന്നിവയില്‍ പ്രവര്‍ത്തന പരിചയം അഭികാമ്യം.
മറ്റു വ്യവസ്ഥകള്‍ കോണ്‍ട്രാക്ട് നിയമങ്ങള്‍ക്ക് സാധാരണ ബാധകമാകുന്ന നിബന്ധനകള്‍
ഒഴിവ് 2 എണ്ണം
അവസാന തീയതി 12.11.2022
തിരഞ്ഞെടുപ്പ് പ്രക്രിയ സ്‌ക്രീനിംഗ് & ഇന്റര്‍വ്യൂ

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍തസ്തിക അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (Civil)
നിയമന രീതി കരാര്‍ അടിസ്ഥാനം
പ്രായപരിധി അപേക്ഷ സമര്‍പ്പിക്കുന്ന തീയതിയില്‍ 60 വയസ്സ് കവിയരുത്
വിദ്യാഭ്യാസ യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം (Civil
Engineering- B-Tech)
പ്രതിഫലം സമാന മേഖലയിലെ മികച്ച വേതനം
നിയമന കാലാവധി കരാര്‍ വ്യവസ്ഥയില്‍ 365 ദിവസം
പ്രവൃത്തി പരിചയം കെട്ടിട നിര്‍മ്മാണ മേഖലയില്‍ കുറഞ്ഞത് 3 വര്‍ഷം പ്രവൃത്തി പരിചയം. കൂടാതെ KPWD Manual Knowledge of IS Coses and QA/ QC procedures, Field experience, Project life cycle experience എന്നിവ അഭികാമ്യം.
മറ്റു വ്യവസ്ഥകള്‍ കോണ്‍ട്രാക്ട് നിയമങ്ങള്‍ക്ക് സാധാരണ ബാധകമാകുന്ന നിബന്ധനകള്‍
ഒഴിവ് 4 എണ്ണം
അവസാന തീയതി 12.11.2022
തിരഞ്ഞെടുപ്പ് പ്രക്രിയ സ്‌ക്രീനിംഗ് & ഇന്റര്‍വ്യൂഅപേക്ഷാഫോമുകള്‍ 

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം :
സെക്രട്ടറി
കേരള ഭവന നിര്‍മ്മാണ ബോര്‍ഡ്ഹെ
ഢാഫീസ്, ശാന്തിനഗര്‍,
തിരുവനന്തപുരം

സെക്രട്ടറി
തിരുവനന്തപുരം
04.11.2022

For detailed advertisement,

DOWNLOAD DETAILED ADVERTISEMENT
CIVILIANZ SOCIAL MEDIA PLATFORMS

Our Social media platforms are exclusively for Civil Engineering students, job candidates, teachers and all those who have a passion for Civil Engineering. You will get

  • Civil engineering quiz and rewards
  • Regular job notifications
  • Exam notifications
  • PDF notes
  • Study tips
  • Civil related discussion and all in this group.

JOIN OUR SOCIAL MEDIA PLATFORMS

  #learnfromthebest

Leave a comment