ഉദ്യോഗാർത്ഥികൾക്ക് സഹായഹസ്തവുമായി സിവിലിയൻസ്
സിവിൽ എഞ്ചിനീയറിംഗ് മത്സര പരീക്ഷാപരിശീലന രംഗത്തെ കേരളത്തിലെ മികച്ച സ്ഥാപനമായ സിവിലിയൻസ് സിവിൽ എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പ്രോഗ്രാം ശ്രദ്ധേയമാകുന്നു. ബഹു. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ഗവർൺമെന്റ് ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഉദ്യോഗാർത്ഥികൾക്ക് പ്രോത്സാഹനവും പ്രചോദനവും നൽകുന്ന ഈ പ്രോഗ്രാം ഏറെ പ്രശംസ അർഹിക്കുന്നതാണെന്ന് ഉദ്ഘാടനവേളയിൽ ബഹു. മന്ത്രി റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 50 ഉദ്യോഗാർത്ഥികളാണ് സ്കോളർഷിപ്പിന് അർഹരായത്. നവംബർ 26ന് നടക്കുന്ന കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടി ഓൺലൈൻ കോഴ്സ് ആയ KWA AE ക്രാഷ് കോഴ്സ് ആണ് സൗജന്യമായി സിവിലിയൻസ് നൽകുന്നത്. തുടർച്ചയായി രണ്ടാം വർഷമാണ് സിവിലിയൻസ് ഇത്തരത്തിൽ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്.
HISTORIC RESULTS IN ASSISTANT ENGINEER – OVERSEER KERALA PSC EXAMS |
THE INDIAN NAVY NOTIFICATION 2022 |
LECTURER IN CIVIL ENGINEERING – GOVT. POLYTECHNIC COLLEGES KPSC SYLLABUS |
കോഴ്സിൽ എന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ട് ?
✅ ഓരോ വീഡിയോ ക്ലാസ്സിനോടൊപ്പവും Assessment ടെസ്റ്റ്
✅ മോക്ക് ടെസ്റ്റുകൾ
✅ Full Syllabus Coverage
✅ Faculty Support
✅ Discussion Board
✅ Motivational Sessions & Mentoring
✅ PDF Notes (eBook)
✅ Live Interactive Quizzing sessions
✅ Live Discussion support
For More Details, Give a 📞 to the given numbers👇🏼
📲 9497498416
📲 9383450415
ഉദ്യോഗാർത്ഥികൾക്ക് സഹായഹസ്തവുമായി സിവിലിയൻസ്
Leave a comment