PWD/ Irrigation ഓവർസീർ ലിസ്റ്റിൽ ഉൾപെട്ട് അതിലേക്ക് ജോലിക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത! .
Promotion of FGO to Assistant Engineer in PWD & Irrigation Departments – Notification out! ഇറിഗേഷൻ ഡിപ്പാർട്മെന്റിൽ ഫസ്റ്റ് ഗ്രേഡിൽ നിന്ന് 70 ഓവർസിയറുമാർക്കും പി ഡബ്ല്യൂ ഡി ഡിപ്പാർട്മെന്റിൽ 17 ഓവർസിയറുമാർക്കും അസിസ്റ്റൻറ് എഞ്ചിനീയർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നു, ആയത് ഓവർസീർ ഗ്രേഡ് 1, ഗ്രേഡ് 2 ഗ്രേഡ് 3 തസ്തികകളിൽ ഒഴിവുകളായി പ്രതിഫലിക്കും ഡയറക്റ്റ് റിക്രൂട്ടിട്മെന്റിൽ വരുന്ന റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് ഇതൊരു ശുഭപ്രതീക്ഷ ആണ്.
Promotion of FGO to Assistant Engineer in PWD & Irrigation Departments
The following is the Select List of First Grade Overseers / Draftsman Grade-I for promotion to the category of Assistant Engineer (Civil) in PWD & Irrigation for the Year 2021 prepared by the Departmental Promotion Committee are here by promoted as Assistant Engineers in the Scale of pay Rs. 55200 -1,15,300/- under Rule 28(b) (i) of Part II Kerala State and Subordinate Service Rules 1958. They will be on promotion for a period of two years duty with in a continous period of three years from the date of joining duty.
For detailed orders of Promotion of FGO to Assistant Engineer in PWD & Irrigation Departments,
IRRIGATION Dept. PWD
കേരള സർക്കാർ ഉദ്യോഗസ്ഥർക്കായി ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ്കൾക്കുള്ള തീവ്രപരിശീലന ക്ലാസ്സു്കൾ..
2021 ജൂലൈ -ഓഗസ്റ്റ് മാസങ്ങളിലെ ഷെഡ്യൂൾ പ്രകാരം നടക്കേണ്ട ഡിപ്പാർട്മെന്റ് ടെസ്റ്റിന് വേണ്ടി ഓൺലൈൻ ക്ലാസ്സുകൾ
ക്ലാസ്സ് സമയം 6pm മുതൽ.
അക്കൗണ്ട് ടെസ്റ്റ് (ലോവർ & ഹയർ)
1. കേരള സർവീസ് റൂൾസ് (KSR)
2. കേരള ഫിനാൻഷ്യൽ കോഡ് (KFC)
3. കേരള ട്രെഷറി കോഡ് (KTC)
4.ഇൻട്രൊഡക്ഷൻ റ്റു ഇൻഡ്യൻ ഓഡിറ്റ്
പി ഡബ്ല്യൂ ഡി ടെസ്റ്റ്
1. പി ഡബ്ല്യൂ ഡി A കോഡ്
2. പി ഡബ്ല്യൂ ഡി D കോഡ്
3. പി ഡബ്ല്യൂ ഡി മാന്വൽ
കേരള എഡ്യൂക്കേഷൻ റൂൾ
സർവീസ് പരീക്ഷ പരിശീലന രംഗത്തെ ഏറ്റവും മികച്ച അദ്ധ്യാപക ടീം നയിക്കുന്ന ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വിരൽതുമ്പിൽ.
✅ലൈവ് ക്ലാസ്സുകളും അതിന്റെ റെക്കോർഡഡ് വീഡിയോകളും
✅നിങ്ങൾക്കിഷ്ടപ്പെട്ട സമയത്തു ക്ലാസ് അറ്റൻഡ് ചെയ്യാനുള്ള സൗകര്യം
✅ഓരോ വീഡിയോ ക്ലാസ്സിനൊപ്പവും Assessment ടെസ്റ്റുകൾ
✅ ചോദ്യങ്ങളും അതിന്റെ വിശദമായ ഉത്തരങ്ങളുമടങ്ങിയ ടെസ്റ്റ് സീരീസ്
✅ സംശയ നിവാരണത്തിനായി ഫാക്കൽറ്റി സപ്പോർട്ടോടു കൂടിയ ഡിസ്കഷൻ ബോർഡ്
ഡിപ്പാർട്മെന്റൽ പരീക്ഷകൾക്ക് അനുസൃതമായി തയ്യാറാക്കിയ പാഠ്യപദ്ധതിയിലുടെ ആദ്യ ശ്രമത്തിൽ തന്നെ നിങ്ങളുടെ വിജയം സുനിശ്ചിതം!
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി വിളിക്കൂ:
📲93834 50416
Leave a comment