Civilianz bagged Award for Best EdTech firm in Technical Exam coaching : 2021

Civilianz bagged Award for Best EdTech firm 2021 :- ഇപ്പോൾ എല്ലായിടത്തും എല്ലാ മേഖലയിലും മത്സരമാണ്. ലോകം ആകെ മൊത്തം ‘കോമ്പറ്റിറ്റീവ്’ ആയി. അതിനാൽ തന്നെ വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലകളിലും മത്സരപരീക്ഷകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട് പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾ തുടങ്ങി 35 വയസ്സുവരെയുള്ളവർവരെ കരിയർ ഡെവലപ്പ് ചെയ്യാനായി ഇന്ന് വിവിധ മത്സര പരീക്ഷകളെ ആശ്രയിക്കുന്നുണ്ട്. മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസിൽ നിന്ന് തുടങ്ങുന്നു മത്സര പരീക്ഷകളുടെ നീണ്ട നിര. ആ നിര നീളുന്നത് കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള  കോച്ചിങ് സെന്ററുകളിലേക്കാണ്. മാസങ്ങളും വർഷങ്ങളും നീണ്ടു നിൽക്കുന്ന കോച്ചിങ് ക്ലാസ്സുകളിൽ നിന്നും ഫീസിന്റെ അമിതഭാരത്തിൽ നിന്നും മാറി വിദ്യാർത്ഥികളുടെ സംതൃപ്തി മാത്രം ലക്ഷ്യം വച്ച് മുന്നേറുന്ന സിവിൽ എൻജിനീയറിംഗ് മത്സര പരീക്ഷ പരിശീലന കേന്ദ്രമാണ് തലസ്ഥാനത്തിന്റെ സ്വന്തം ”സിവിലിയൻസ്

 

 

 

 

ഈ പെണ്ണുങ്ങളുടെ കൈയ്യിൽ സിവിലിയൻസ് ഭദ്രമാണ്

കഴിഞ്ഞ ഒമ്പത് വർഷങ്ങളായിഅജിത,ഗായത്രി, ധന്യ എന്നീ 3 പെൺസംരംഭകരുടെ കൈയ്യിൽ ഭദ്രമാണ് സിവിലിയൻസ് എന്ന സ്റ്റാർട്-അപ്പ് സ്ഥാപനം. സ്ഥാപനത്തിന്റെ നടത്തിപ്പും മേൽനോട്ടവും ഈ മൂന്നു പേരാണ്. ഒരു സ്ത്രീ സംരംഭം ആയതിനാൽ തന്നെ സ്റ്റാഫുകളിൽ 70 ശതമാനവും സ്ത്രീകളാണ്.
ഇന്ന് കേരളത്തിലെ തന്നെ നമ്പർ വൺ സിവിൽ എൻജിനീയറിംഗ് മത്സര പരീക്ഷ പരിശീലനകേന്ദ്രമാണ് സിവിലിയൻസ്. തിരുവനന്തപുരം, തമ്പാനൂർ എസ്.എസ്.കോവിൽ റോഡിലെ ആക്സിസ് ടവേഴ്സിന്റെ അഞ്ചാം നിലയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

 

 

 

 

സിവിലാണോ..? സിവിലിയൻസ് ത​​​​​​​​ന്നെ ബെസ​​​റ്റ്

 • അനന്തസാദ്ധ്യതകൾ ഉള്ള മേഖലകളിൽ ജോലി നേടുക എന്നതാണ് പലരുടെയും ആഗ്രഹം. എന്നാൽ പഠിച്ച വിഷയത്തിന്റെ അനന്തസാദ്ധ്യതകൾ കണ്ടെത്താനോ അറിയാനോ ഇന്നാരും ശ്രമിക്കാറില്ല. അങ്ങനെ ”സ്കോപ്പില്ല”, ”മത്സരം കൂടുതലാണ്” എന്നൊക്കെ പറഞ്ഞ് മാറ്റിനിർത്തിയ ഒരു മേഖലയാണ് സിവിൽ എൻജിനീയറിംഗ്.
 • ഇന്ന് ബി.ടെക് പഠിച്ചവർ ഡെലിവറി ജോലികൾ മുതൽ പഠിച്ച വിഷയവുമായി ബന്ധമില്ലാത്ത പല ജോലികളും ചെയ്യുന്നുണ്ട്. ലക്ഷ്യ ബോധമില്ലാത്തതും ”സിവിൽ എടുത്തിട്ട് ഇനിയെന്ത് എന്ന ചോദ്യവുമാണ് എൻജിനീയറിംഗ് തെരഞ്ഞെടുത്ത പലരെയും കുഴപ്പിക്കുന്നത്.
 • അവിടെയാണ് സിവിലിയൻസ് വ്യത്യസ്തമാകുന്നത്. ബി.ടെക്ക്, ബി.ഇ, ഡിപ്ലോമ, ഐ.ടി.ഐ പഠിച്ചവർക്ക് മുന്നോട്ട്  എന്തൊക്കെ സാദ്ധ്യതകളുണ്ട്, ആ സാദ്ധ്യതകൾ ഉപയോഗ പ്രദമാക്കി എങ്ങനെ ജോലിനേടാം തുടങ്ങി ഉദ്യോഗാർത്ഥികളെ ഗൈഡ് ചെയ്യാൻ സിവിലിയൻസ് പരിശീലനകേന്ദ്രം സന്നദ്ധമാണ്.
 • കൃത്യമായ പരിശീലനവും പരീക്ഷകളും ലഭ്യമാക്കുക വഴി എൻജിനീയറിംഗ് അനുബന്ധ സർക്കാർ/സർക്കാരേതര മേഖലകളിൽ ജോലി നേടാൻ ഉദ്യോഗാർത്ഥികളെ തയ്യാറാക്കുകയാണ് സിവിലിയൻസ്. 2021ൽ മാത്രം പുറത്തിറങ്ങിയ അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ, ഐ.ടി.ഐ ഇൻസ്ട്രക്ടർ മുതലായ റാങ്ക്ലിസ്റ്റുകളിൽ ആറെണ്ണത്തിൽ ഒന്നാം റാങ്ക് സിവിലിയൻസിലെ കുട്ടികൾക്കായിരുന്നു.
 • മെയിൻ ലിസ്റ്റുകളിൽ 60 ശതമാനത്തിലധികം ഉദ്യോർഗാർത്ഥികളും സിവിലിയൻസിന്റേതാണ്. ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാത്ത അനുഭവം ലഭ്യമാക്കുന്നതിനായി ഉദ്യോഗാർഥികളുടെ അഭിപ്രായങ്ങൾ കണക്കിലെടുത്താണ് സിവിലിയൻസ് മുന്നോട്ടുപോകുന്നത്.

 

 

Assistant Engineer Civil

 

Civilianz bagged Award for Best EdTech firm in Technical Exam coaching : 2021

 

എ​ന്തുകൊ​ണ്ട് ​സി​വി​ൽ​​എ​ൻ​ജി​നീ​യ​റിം​ഗ്..​?​​എ​ന്തുകൊ​ണ്ട് ​സി​വി​ലി​യ​ൻസ്..?

ഒ​രു ​ഡി​ഗ്രി ലെ​വ​ൽ​​ പ​രീ​ക്ഷ​​ എ​ന്ന​തി​ലു​പ​രി​​ ഐ.​ടി.​ഐ,​ ഡി​പ്ലോമ,​​ ബി.​ടെ​ക് ​എന്നിങ്ങനെ ​വ്യ​ത്യസ്ത​മേ​ഖ​ല​ക​ളി​ൽ​ പ്രാ​വീ​ണ്യ​മു​ള്ള​​ ഉ​ദ്യോ​ഗാ​ർ​ത്ഥിക​ൾ​ക്ക് കോഴ്സിന് ​അ​നു​യോ​ജ്യമാ​യ​ മ​ത്സ​ര​​പ​രീ​ക്ഷ​ക​ളി​ൽ​​ പ​രി​ശീ​ല​നം ​ന​ൽ​കു​ക​യാ​ണ് ​സിവി​ലി​യ​ൻ​സ്.​​ സി​വി​ൽ​​ പ​ഠി​ച്ചാ​ൽ​ ജോ​ലി​​ ല​ഭി​ക്കില്ല​ എ​ന്ന തെറ്റി​ദ്ധാ​ര​ണ​​ അ​പ്പാടെ മാ​റ്റു​ക​യെന്ന ​ല​ക്ഷ്യത്തോടെയാ​ണ് ​സി​വി​ലി​യ​ൻ​സ് ​മു​ന്നേ​റു​ന്ന​ത്.​​ സ​ർ​ക്കാ​ർ​ ജോലി​​ല​ക്ഷ്യം ​വ​യ്ക്കു​ന്ന ​ഒ​രു സി​വി​ൽ ​​എ​ൻ​ജി​നീ​യ​റിം​ഗ് ഉ​ദ്യോ​ഗാ​ർ​ത്ഥിക്ക് ​മു​ന്നി​ൽ​​ തുറന്നു​ കി​ട​ക്കു​ന്ന​ത് ​വി​ശാ​ല​മാ​യ​​ സാ​ദ്ധ്യ​ത​ക​ളാ​ണ്.​​ പി.​ഡ​ബ്ള്യു.​ഡി,​​ ഇ​റി​ഗേ​ഷ​ൻ,​​എ​ൽ.​എ​സ്.​ജി.​ഡി, ​​കെ.​എ​സ്.​ഇ.​ബി,​ പൊല്യൂ​ഷ​ൻ​​ ക​ൺ​ട്രോ​ൾ​ ബോ​ർ​ഡ്, ​​വാട്ട​ർ​​ അതോ​റി​റ്റി തു​ട​ങ്ങി ​ഒ​ട്ടു​ മി​ക്ക​​ സ​ർ​ക്കാ​ർ​​ വ​കു​പ്പു​ക​ളി​ലും ​സി​വി​ൽ​ എൻജിനിയേഴ്സിനെ ​ആ​വ​ശ്യ​മു​ണ്ട്. ​ഓ​ൾ ​​ഇ​ന്ത്യ ​ത​ല​ത്തി​ൽ ​​സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ​​            ക​മ്മി​ഷ​ൻ ​​എ​ല്ലാ​ വ​ർ​ഷ​വും ​ജൂ​നി​യ​ർ​​ എ​ൻ​ജി​നീ​യ​ർ​ ലെ​വ​ൽ​​ പ​രീ​ക്ഷ​​ ന​ട​ത്താ​റു​ണ്ട്. റെ​യി​ൽ​വേ,​​ ഐ.​എ​സ്.​ആ​ർ.​ഒ,​​ ബി.​എ.​ആ​ർ.​സി, ​​ഐ.​ജി.​സി.​എ.​ആ​ർ,​​ ബി.​ഐ.​എ​സ് ​തു​ട​ങ്ങി​യ​ പൊ​തു​ മേ​ഖ​ലാ ​സ്ഥാ​പ​ന​ങ്ങ​ളി​ലും ​നി​ര​വ​ധി​​ സാ​ദ്ധ്യ​ത​ക​ളാ​ണ്​ സി​വി​ൽ​​എ​ൻ​ജി​നീ​യ​റിം​ഗ് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​മു​ന്നിലു​ള്ള​ത്. ​​ഇ​ത് ​മു​ന്നി​ൽ​ക്ക​ണ്ടാ​ണ്​ സിവി​ലി​യ​ൻ​സ്​ പ​രി​ശീ​ലി​പ്പി​ക്കു​ന്നതും.​​ ഒ​രു​ എ​ൽ.​ഡി​​ ക്ലാ​ർ​ക് ലെ​വ​ൽ ​​പ​രീ​ക്ഷ​യ്ക്ക് ​പ​ഠി​ക്കു​ന്ന​തി​ന്റെ പ​കു​തി​​ അ​ദ്ധ്വാ​നം മ​തി​​ സി​വി​ൽ​​ എ​ൻ​ജി​നീ​യ​റിം​ഗ് മ​ത്സ​ര​​പരീക്ഷ​ക​ൾ​ക്ക് ​എ​ന്നു​ള്ള​തും ​ഇ​തി​ന്റെ​ പ്ര​ത്യേ​ക​ത​യാ​ണ്.

 

 

 

 

പ​ഠ​ന​വ​ഴി ​ഇ​ങ്ങ​നെ…

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ​സൗ​ക​ര്യാ​ർ​ത്ഥം​ ഓ​ൺ​ലൈ​ൻ​ /​ ഓ​ഫ്ലൈ​ൻ​​ ക്ലാ​സു​ക​ൾ​​ ലഭ്യമാണ്.​ ഗേ​റ്റ് -​ സി​വി​ൽ​,​ അ​സി​സ്റ്റന്റ് ​എ​ൻ​ജി​നീ​യ​ർ,​​ ഓ​വ​ർ​സി​യ​ർ​ ഗ്രേഡ് 1​/2​/3, ​​പോ​ളി​ടെ​ക​നി​ക്  ലെ​ക്ച്ച​റ​ർ, ​​ജൂ​നി​യ​ർ​​ എ​ൻ​ജി​നീ​യ​ർ ​​തു​ട​ങ്ങി​യ​​ പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള​​പ​രി​ശീ​ല​ന​മാണ് ​ഇ​വി​ടെ ​ന​ൽ​കു​ന്ന​ത്. ​വെറും ​പ​രീ​ക്ഷ​​ ജ​യി​ക്കാൻ​ മാത്രമല്ല മ​റി​ച്ച് ​സി​വി​ൽ​​ എ​ൻ​ജി​നീ​യ​റിം​ഗി​ന്റെ​ അ​ടി​സ്ഥാ​ന​ കാ​ര്യങ്ങളും​ വ​സ്തു​ത​ക​ളും​ ഉദ്യോഗാർത്ഥിക​ൾ​ക്ക് മ​ന​സി​ലാക്കി​ കൊ​ടു​ക്കു​ന്നു.​​ എ​ൻ​ജി​നീ​യ​റിംഗി​ൽ​​ ഉ​ന്ന​ത​ വിദ്യാ​ഭ്യാ​സ​ യോ​ഗ്യ​ത​യു​ള്ള​​ അ​ദ്ധ്യാ​പ​ക​രാ​ണ് ​ക്ലാ​സു​ക​ൾ​​ ന​യി​ക്കു​ന്ന​ത്.​​ വി​വി​ധ ​​വിഷ​യ​ങ്ങളി​ൽ ​പ്രാ​വീ​ണ്യം ​ഉ​ള്ള​വ​ർ​​ അ​വ കൈ​കാ​ര്യം ചെ​യ്യും.​​ കൃ​ത്യമാ​യ ഇടവേളക​ളി​ൽ ​മോഡ​ൽ പ​രീ​ക്ഷ​ക​ൾ, ചോ​ദ്യ​പേപ്പ​ർ ​ച​ർ​ച്ച​ക​ൾ,​​ വി​ദ​ഗ്ദ്ധ​രു​ടെ
ടോക്ക് സീ​രീ​സ്,​​ ഫീഡ്ബാക്ക്,​ മോ​ണി​റ്റ​റി​ങ് സെ​ഷ​ൻ​സ്,​ ഫ​ല​പ്ര​ദ​മാ​യ​ സ്റ്റഡി​ മെറ്റീരി​യ​ൽ​സ് ​എ​ന്നി​വ​​ സി​വി​ലി​യ​ൻ​സ് ​ല​ഭ്യമാ​ക്കു​ന്നു.​​ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക്
പ​രി​ശീ​ല​നം വേണ്ട ​വി​ഷ​യ​ങ്ങ​ൾ മാത്രമാ​യി​ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള​​ അ​വ​സ​ര​വു​മുണ്ട്. ​ആ ​​വി​ഷ​യ​ത്തിന് മാ​ത്രം ​ഫീ​സ് ​അ​ട​യ്ക്കാം ​എ​ന്നതും ​ലാ​ഭ​ക​ര​മാ​ണ്.
സിവിൽ എൻജിനീയറിംഗ് പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി നിരവധി പുത്സകങ്ങളും സിവിലിയൻസിന്റെ പബ്ളിക്കേഷൻ വിഭാഗത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്.

 

 

E book for interviews

 

 

പ​ഠി​ക്കാം…​പോക്ക​റ്റ് കാ​ലി​യാ​കാ​തെ

ബി.​ടെ​ക് ​പ​രീ​ക്ഷ​യി​ൽ​​ സി.​ജി.​പി.​എ​ സ്കോ​ർ​​ ഒ​മ്പ​തി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കും,​​      ശാരീ​രി​ക​മാ​യി​ വൈ​ക​ല്യമു​ള്ള​വ​ർ​ക്കും,​​എ​ന്തെ​ങ്കി​ലും ​കാ​ര​ണ​ങ്ങ​ളാ​ൽ​ കോ​ഴ്സ് നിർത്തി​ വീണ്ടും ചേ​രു​ന്ന​വ​ർ​ക്കും,​​ നി​ർ​ദ്ധ​ന​രാ​യ​വ​ർ​ക്കും​ ഫീ​സി​ന​ത്തി​ൽ​​ ഇളവുകളും​ ല​ഭ്യമാ​ണ്.​​ കൊ​വി​ഡ്ക്കാ​ല​ത്ത് 100 ​​നി​ർ​ദ്ധ​ന​​ വ​നി​ത​ക​ൾ​ക്ക് ​സിവിലിയൻ​സ് ​സൗ​ജ​ന്യമാ​യി​​ പ​ഠ​നാ​വ​സ​രം ​ഒ​രു​ക്കി​യി​രു​ന്നു.​​ അ​ന്യ​ ജി​ല്ല​ക​ളി​ൽ  ​​നി​ന്നും ​പ​ഠി​ക്കു​ന്ന ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​താമ​സ​സൗ​ക​ര്യ​വും​ ഭ​ക്ഷ​ണ​വും ഹോസ്റ്റലുക​ൾ​ കേന്ദ്രീക​രി​ച്ച് ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

 

പ്ര​ഗ​ത്ഭ​രുടെ​ കീ​ഴി​ൽ​ പ​രിശീ​ല​നം

സി​വി​ൽ​​ എ​ൻ​ജി​നീ​യ​റിം​ഗ് മേ​ഖ​ല​യി​ലെ ​പ​ല​​ വ​കു​പ്പുക​ളി​ലെയും ​തലപ്പത്തിരുന്നവരും ​പ്ര​ഗ​ത്ഭ​രു​മാ​യ​​ വ്യക്തി​ക​ളാ​ണ്​ സി​വി​ലി​യ​ൻ​സി​ന്റെ​​ അഡ്വൈസ​റി ​ബോർ​ഡി​ലു​ള്ള​ത്.​​ മു​ൻ ​​നാറ്റ്പാക്ക് ഡ​യ​റ​ക്ട​ർ​ ഡോ.​ബി.​ജി.​
ശ്രീദേ​വി,​​ റി​ട്ട.​​പി.​ഡ​ബ്ള്യു.​ഡി​ ചീ​ഫ് ​എ​ൻ​ജി​നീ​യ​ർ മു​രു​കേ​ശ​ൻ,​​ റി​ട്ട. ​ഡെ​പ്യൂ​ട്ടി ചീഫ് ​എ​ൻ​ജി​നീ​യ​ർ ​​(​എ​ൽ.​എ​സ്.​ജി.​ഡി​) ​​അ​ൻ​വ​ർ​​ഹു​സൈ​ൻ ​​തു​ട​ങ്ങി​യ​വ​ർ​​ അഡ്വൈസ​റി​ ബോ​ർ​ഡ് ​അം​ഗ​ങ്ങ​ളാ​ണ്.​​ ഇ​വ​രു​ടെ മാ​ർ​ഗ​ നി​ർ​ദേ​ശ​വും ​പ്ര​യ​ത​ന​വും ​സി​വി​ലി​യ​ൻ​സി​ന്റെ​ മു​ന്നോ​ട്ടു​ള്ള​​ യാത്ര​യ്ക്ക് ​മു​ത​ൽ​ക്കൂ​ട്ടാ​ണ്.​​ എ​ൻ​ജി​നീ​യ​റിംഗ് മേഖ​ല​യി​ലെ പ്രൊ​ഫ​ഷ​ണ​ൽ​സി​നും ​പ​ഠി​താ​ക്ക​ൾ​ക്കു​മാ​യി​​ വി​ദ​ഗ്ദ്ധ​ർ​​ന​യി​ക്കു​ന്ന ​എല്ലാ മാ​സ​വും ​സി​വി​ലി​യ​ൻ​സ് ​’​’​ലെറ്റ്സ് ടോക്ക് ​എ​ൻ​ജി​നീ​യ​റിം​ഗ്‘​’​​ എ​ന്ന സൗ​ജ​ന്യ വെ​ബി​നാ​ർ​​ സീ​രീസും​ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

 

ആ​പ്പി​ലാ​കാ​തി​രിക്കാ​ൻ​​ സി​വി​ൽ​ ആ​പ്പ് ​ഉ​ണ്ട്

ഓ​ൺ​ലൈ​ൻ​​ ക്ലാ​സു​ക​ൾ​​ ന​ട​ക്കു​ന്ന​ത്​ സി​വി​ലി​യ​ൻ​സി​ന്റെ​ ത​ന്നെ ​​സി​വി​ൽ​​ ആ​പ്പ് ​വഴി​യാ​ണ്.​​ ആ​ൻ​ഡ്രോ​യി​ഡി​ലും ഐ.​ഓ.​എ​സി​ലും ​ആ​പ്പ് ​ല​ഭ്യമാ​ണ്.​കോ​ഴ്സ് ​അപഡേ്‌ഷ​ൻ​സും ജോ​ബ്​ അ​ല​ർ​ട്സും നി​ര​ന്ത​ര​മാ​യി​​ ആ​പ്പ് ​വ​ഴി​​ വി​ദ്യാർ​ഥി​ക​ളി​ലേക്ക് ​എ​ത്തി​ക്കു​ന്നു.​​ ഉ​ദ്യോ​ഗാ​ർ​ത്ഥിക്ക് ​ഇ​ഷ്ട​മു​ള്ള​ കോ​ഴ്സ് ​സ​മ​യം ​ക്ര​മീ​ക​രി​ച്ച് തെരഞ്ഞെടുക്കാം.​​ അ​നി​മേ​ഷ​ൻ വീഡി​യോ​സ് ​ഉ​പ​യോ​ഗി​ച്ച് ​ക്ലാ​സു​ക​ൾ​​ കൂ​ടു​ത​ൽ​
എ​ളു​പ്പ​മു​ള്ള​താ​ക്കു​ക​യും ചെ​യു​ന്നു.

 

KERALA PSC CIVIL ENGINEERING NOTIFICATION ALERT
KERALA ENGINEERING SERVICES : A MUCH NECESSARY ONE
BEST STUDY MATERIAL FOR GATE CIVIL ENGINEERING

 

CIVILIANZ SOCIAL MEDIA PLATFORMS

Our Social media platforms are excusively for Civil Engineering students, job candidates, teachers and all those who have passion for Civil Engineering.

You will get

 • Civil engineering quizz and rewards
 • Regular job notifications
 • Exam notifications
 • PDF notes
 • Study tips
 • Civil related discussion and all in this group.

 

JOIN OUR SOCIAL MEDIA PLATFORMS

 

Civilianz bagged Award for Best EdTech firm 2021

Leave a comment