LATERAL ENTRY TEST NOTIFICATION FOR WORKING PROFESSIONALS 2024!!!
വർക്കിംഗ് പ്രൊഫഷണൽസിനു വേണ്ടിയുള്ള ബി.ടെക് ലാറ്ററൽ എൻട്രി കോഴ്സിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.
സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വർഷത്തേക്ക് വർക്കിംഗ് പ്രൊഫഷണൽസിനു വേണ്ടിയുള്ള ബി ടെക് ലാറ്ററൽ എൻട്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
വിദ്യാഭ്യാസ യോഗ്യത
അപേക്ഷകർ 3 വർഷം/2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എഞ്ചിനിയറിംഗ് ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ഇന്ത്യാ ഗവൺമെൻ്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ AICTE അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ 3 വർഷ ഡി.വോക്ക്, അല്ലെങ്കിൽ 10+2 തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ബി.എസ്.സി ബിരുദം നേടിയവരായിരിക്കണം.
നിബന്ധനകൾ
അപേക്ഷാർത്ഥി കോഴ്സ് പഠിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിൻ്റെ 50 കിലോമീറ്റര്‍ ചുള്ളവിൽ പ്രവർത്തിക്കുന്ന രജിസ്റ്റേർഡ് വ്യവസായ സ്ഥാപനങ്ങൾ, കേന്ദ്ര/ സംസ്ഥാന സ്ഥാപനങ്ങൾ, പബ്ലിക് ലിമിറ്റഡ് കമ്പനി. സ്വകാര്യ സ്ഥാപനങ്ങൾ, എം എസ് എം ഇ സ്ഥാപനങ്ങൾ എന്നിവയിലേതെങ്കിലും ജോലി ചെയ്യുന്ന വ്യക്തി ആയിരിക്കണം. ചുരുങ്ങിയത് ഒരു വർഷത്തെ റെഗുലർ ഫുൾ ടൈം പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. വിശദ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
BEST STUDY MATERIAL FOR LATERAL ENTRY TEST
A Complete Guide for Lateral Entry Test
This is a must buy book for all those who are preparing for Lateral Entry Exam. It includes theory and practice questions.
Features
- Covering latest exam syllabus
- Previous year Solved Questions
- Module wise theory & problems
- Refined synopsis for easy understanding
- Questions & detailed solution from each topic
Click to watch detailed features of our book
CIVILIANZ STORE AMAZON FLIPKART
IMPORTANT DATES
Last Date of Payment of Application Fee | 16 June 2024 |
Last Date of Submission of Online Application | 17 June 2024 |
Download detailed press release,
LATERAL ENTRY COURSE AT CIVILIANZ
This bundle is focused on diploma holders who want to acquire a Degree in Engineering through meritorious results🤩 in the examination. We assure you with a forum🙌with the Best quality content👌that enhance your next phase of preparation🤝.
The features of the Course include:
✳️ Basic Civil and Mechanical Eng
✳️ Mathematics
✳️ Basic Electrical and Electronics
✳️Engineering Mechanics
✳️ Computer Science Eng
The bundle is also full-fledged with
👉🏼Recorded video Classes syllabus
👉🏼 Daily Assessment tests
👉🏼 PYQ discussion
👉🏼Discussion Forum
👉🏼 Faculty support
👉🏼 PYQ Discussions
Course Duration: – 1 Year
Course Fee : 4500/- + Gst
PURCHASE
For details:
📲 9383450415
📲 9097550099
CIVILIANZ SOCIAL MEDIA PLATFORMS
Our Social media platforms are exclusively for Civil Engineering students, job candidates, teachers and all those who have passion for Civil Engineering. You will get
-
Civil engineering quiz and rewards
-
Regular job notifications
-
Exam notifications
-
PDF notes
-
Study tips
-
Civil related discussion and all in this group.
JOIN OUR SOCIAL MEDIA PLATFORMS
#learnfromthebest
Leave a comment