നിങ്ങൾ Overseer പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഒരാളാണോ? നിങ്ങൾക്കിതാ ഒരു സുവർണാവസരം!! ഇനി വീട്ടിലിരുന്നും പഠിക്കാം…. സിവിലിയന്‍സിലൂടെ..
PWD/Irrigation Overseer Gr.II (Cat No.206/2020), KLDB Junior Overseer (Cat No. 213/2020), Technical Education Instructor Gr.I(Cat No.191/2020), തുടങ്ങി മൂന്ന് സാങ്കേതിക തസ്തികകളിലേയ്ക്ക് ആണ് PSC അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഇതിനു പുറമേ LSGD Overseer Gr.I, KWA Tracer തുടങ്ങിയ തസ്തികകളിലേക്ക് ഉടനെ പരീക്ഷ പ്രതീക്ഷിക്കാം.
Join ചെയ്യൂ സിവിലിയന്‍സിന്റെ മികച്ച ഓവര്‍സീയര്‍ ക്ലാസ്സുകൾ, Online ആയി… നിങ്ങളുടെ ആവശ്യാനുസരണം choose ചെയ്യാൻ പാകത്തിന് 3 packages ആയിട്ടാണ് ഈ കോഴ്സുകൾ രൂപകല്പന ചെയ്തിരിക്കുന്നത്.
Overseer Standard Bundle
19 സബ്ജക്ടുകള്‍
ഓരോ live ക്ലാസ്സിനു ശേഷവും Assessment Tests
Weekly & Monthly Model ടെസ്റ്റുകൾ
1500 ചോദ്യങ്ങളും അതിന്റെ വിശദമായ ഉത്തരങ്ങളും ചേര്‍ന്ന 15 ടെസ്റ്റുകളടങ്ങിയ ടെസ്റ്റ് സീരീസ്
ഉദ്യോഗാര്‍ത്ഥികളുടെ സംശയനിവാരണത്തിനായി ഫാക്കല്‍റ്റി സപ്പോര്‍ട്ടോടുകൂടിയ ഡിസ്‌കഷന്‍ ബോര്‍ഡ്.
KWA Tracer പരീക്ഷയ്ക്ക് വേണ്ട Mechanical Engineering topics ഉൾപ്പെടുത്തിയ Live ക്ലാസ്സുകൾ
Previous year question paper discussion sessions
Duration : 1 year
Overseer Essential Bundle
19 സബ്ജക്ടുകളുടെ Prime recorded videos
Chapterwise Assessment Tests
1500 ചോദ്യങ്ങളും അതിന്റെ വിശദമായ ഉത്തരങ്ങളും ചേര്‍ന്ന 15 ടെസ്റ്റുകളടങ്ങിയ ടെസ്റ്റ് സീരീസ്
ഉദ്യോഗാര്‍ത്ഥികളുടെ സംശയനിവാരണത്തിനായി ഫാക്കല്‍റ്റി സപ്പോര്‍ട്ടോടുകൂടിയ ഡിസ്‌കഷന്‍ ബോര്‍ഡ്.
KWA Tracer പരീക്ഷയ്ക്ക് വേണ്ട Mechanical Engineering topics ഉൾപ്പെടുത്തിയ Pre-recorded Videos
Previous year question paper discussion sessions
Duration : 1 year
Overseer Premium Bundle
19 സബ്ജക്ടുകളുടെ Prime recorded വീഡിയോസിനോപ്പം Live ക്ലാസ്സുകളും
ഓരോ live ക്ലാസ്സിനു ശേഷവും Assessment Tests
Weekly & Monthly Model ടെസ്റ്റുകൾ
1500 ചോദ്യങ്ങളും അതിന്റെ വിശദമായ ഉത്തരങ്ങളും ചേര്‍ന്ന 15 ടെസ്റ്റുകളടങ്ങിയ ടെസ്റ്റ് സീരീസ്
ഉദ്യോഗാര്‍ത്ഥികളുടെ സംശയനിവാരണത്തിനായി ഫാക്കല്‍റ്റി സപ്പോര്‍ട്ടോടുകൂടിയ ഡിസ്‌കഷന്‍ ബോര്‍ഡ്.
KWA Tracer പരീക്ഷയ്ക്ക് വേണ്ട Mechanical Engineering topics ഉൾപ്പെടുത്തിയ Pre-recorded Videos
Previous year question paper discussion sessions
Duration : 1 year
എല്ലാത്തിനുമുപരി സിവില്‍ എഞ്ചിനീയറിങ്ങ് പരീക്ഷ പരിശീലന രംഗത്തെ ഏറ്റവും മികച്ച അധ്യാപകര്‍ നയിക്കുന്ന ക്ലാസ്സുകള്‍! ഇനിയും ചിന്തിച്ചിരിക്കാൻ സമയമില്ല. ഇന്ന് തന്നെ പഠിച്ചു തുടങ്ങാം…. ഇനി വീട്ടിലിരുന്നും പഠിക്കാം…. സിവിലിയന്‍സിലൂടെ…..
For details:
9097440099
9097550099
ആദ്യത്തെ 100 രജിസ്ട്രേഷനു Special Offer…
Offer ലഭിക്കാൻ ഇന്ന് തന്നെ Register ചെയ്യൂ
#learn_from_the_best
Leave a comment