ORDER COMBINING THE SURVEYOR AND DRAFTSMAN POSTS

ORDER COMBINING THE SURVEYOR AND DRAFTSMAN POSTS

റവന്യൂ വകുപ്പ്-സർവ്വെയും ഭൂരേഖയും വകുപ്പിൽ സർവ്വെയർ ഗ്രേഡ് II, ഡ്രാഫ്ട്സ്മാൻ ഗ്രേഡ് II, എന്നീ തസ്തികകളിലേയ്ക്ക് പ്രത്യേകമായി നടത്തുന്ന നിയമനം ഭാവിയിൽ “സർവ്വെയർ കം ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II” എന്ന ഒറ്റ തസ്തികയിലേയ്ക്ക് മാത്രമായി നടത്തുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ്.

കൺവെൻഷണൽ രീതിയിൽ നടത്തി വന്നിരുന്ന സർവ്വെ പ്രവർത്തനങ്ങൾ, ആധുനിക ഉപകരണങ്ങളായ RTK, RETS, ജി.പി.എസ്, കമ്പ്യൂട്ടർ എന്നിവയുടെ സഹായത്തോടെ വളരെ വേഗത്തിൽ ഫീൽഡ് പരിശോധന നടത്തുവാനും ആയതിൻറെ അടിസ്ഥാനത്തിൽ സാങ്കേതിക പരിശോധന നടത്തുവാനും നിലവിൽ കഴിയുന്നുണ്ട്. ഡിജിറ്റൽ സർവ്വെ നടപ്പിലാക്കുക വഴി കൺവെൻഷണൽ രീതിയിലുള്ള പല ജോലികളും ഇപ്പോൾ ആവശ്യമില്ലാത്ത അവസ്ഥയിലാണ്. ടെക്നിക്കൽ വിഭാഗം ജീവനക്കാരായ ഡ്രാഫ്ട്സ്മാൻമാർക്ക് സർവ്വെയും ഭൂരേഖയും വകുപ്പിലെ ആധുനികവത്കരണത്തോടെ പരമ്പരാഗതമായി ചെയ്തു വന്നിരുന്ന ഓഫീസ് ജോലികളിൽ കുറവ് വരികയും ചെയ്തിട്ടുണ്ട്.

 

 

 

സർവ്വെയർ, ഡ്രാഫ്ട്സ്മാൻ എന്നീ തസ്തികകളുടെ യോഗ്യതയും ശമ്പള സ്കെയിലും തുല്യമാണ്. ഇവർ സർവ്വീസിൽ പ്രവേശിച്ചതിന് ശേഷം ഒരുമിച്ചാണ് ഇവർക്കുള്ള പരിശീലനം നൽകുന്നത്. സാഹചര്യത്തിൽ സർവ്വെയർ, ഡ്രാഫ്ട്സ്മാൻ എന്നീ തസ്തികകളിലേയ്ക്ക് പ്രത്യേകം നിയമനം നടത്തേണ്ടതില്ലെന്നും രണ്ട് തസ്തികകളും സംയോജിപ്പിച്ചുകൊണ്ട് സർവ്വെയർ കം ഡ്രാഫ്ട്സ്മാൻ എന്ന തസ്തികയിലേയ്ക്ക് മാത്രമായി നിയമനം നടത്തിയാൽ പുതിയതായി നിയമിക്കുന്നവരുടെ സേവനം ഫീൽഡ് ജോലിയ്ക്കും ടെക്നിക്കൽ ജോലിയ്ക്കും ആവശ്യാനുസരണം വിനിയോഗിക്കാവുന്നതാണെന്നും ആയതിനാൽ ഇനിമുതൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേനയുളള തെരഞ്ഞെടുപ്പിൽ സർവ്വെയർ കം ഡ്രാഫ്ട്സ്മാൻ ഗ്രേഡ് II എന്ന തസ്തികയിലേക്ക് മാത്രമായി അപേക്ഷ ക്ഷണിച്ച് നിയമനം നടത്തണമെന്നും ആയതനുസരിച്ച് കേരള സർവ്വെ ആൻറ് ലാൻഡ് റെക്കോർഡ്‌സ് സബോർഡിനേറ്റ് സർവ്വീസ് സ്പെഷ്യൽ റൂളിൽ വേണ്ട ഭേദഗതി വരുത്തണമെന്നും സർവ്വെ ഡയറക്ടർ ശിപാർശ ചെയ്യുകയുണ്ടായി.

 

For detailed Government Order,

DOWNLOAD GOVERNMENT ORDER


Civilianz stands as the top Civil Engineering Coaching Center in Kerala, specializing in preparing students for various Civil Engineering Competitive exams. Our comprehensive coaching program covers a range of exams, including GATE – Civil, Assistant Engineer, Assistant Professor Civil, Lecturer in Polytechnic, Junior Engineer- Civil, Overseer, Tracer, and other similar Civil engineering competitions. 

🔰Holiday Hybrid Batch for Overseer Level Exams by Civilianz!

📚ഈ വരുന്ന ഓവർസീയർ ലെവൽ പരീക്ഷകൾക്കായുള്ള നിങ്ങളുടെ തയ്യാറെടുപ്പിന് ഏറ്റവും മികച്ച ടീച്ചേഴ്‌സിന്റെ സപ്പോർട്ടുമായി ഞങ്ങളുണ്ട് കൂടെ!

🔰നിലവിൽ ജോലി ചെയ്യുന്നവർക്ക് സൗകര്യപ്രദമായ രീതിയിൽ ക്ലാസുകൾ ഞായറാഴ്ചയിൽ ക്രമീകരിച്ചുകൊണ്ട് പുതിയ Holiday Hybrid ഓവർസീയർ ലെവൽ ക്ലാസുകൾ ഈ മാസം സിവിലിയൻസ് Trivandrum, Kollam, Calicut സെന്ററുകളിൽ ആരംഭിക്കുന്നു.

🔷കൃത്യമായ Study പ്ലാനോട് കൂടി ഓരോ ആഴ്ചയും Direct ക്ലാസുകൾ.

🔷ക്ലാസുകൾ സപ്പോർട്ട് ചെയ്യാനായി full syllabus Online സെഷനുകൾ.

🔷ആഴ്ചതോറും Model ടെസ്റ്റുകൾ

🔷Direct Faculty/ Mentor Support

🔷Doubt Clearance Sessions/ Study Tips

📚New batches commencing this month in Trivandrum, Kollam and Calicut.

🚨Limited Seats Only!

📲For details and admissions:

📲 9497498415
📲 9383450416
📲 9497498417
📲 9497498416

 

CIVILIANZ SOCIAL MEDIA PLATFORMS

Our Social media platforms are exclusively for Civil Engineering students, job candidates, teachers and all those who have passion for Civil Engineering. You will get

 

JOIN OUR SOCIAL MEDIA PLATFORMS

 

#learnfromthebest

Leave a comment